Sun, May 5, 2024
35 C
Dubai
Home Tags Customs_KT Jaleel

Tag: Customs_KT Jaleel

കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്

തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...

കോൺസുലേറ്റ് നൽകിയ ഖുർആൻ തിരിച്ചേൽപിക്കും; കെടി ജലീൽ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ തിരികെ ഏൽപ്പിക്കുമെന്ന് കെടി ജലീൽ എംഎൽഎ. അനാവശ്യമായി തന്നെയും മുഖ്യമന്ത്രിയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഖുർആൻ വിതരണം ചെയ്‌താൽ ഏറ്റുവാങ്ങിയവരും അന്വേഷണ ഏജൻസികളാൽ വിളിക്കപ്പെടാൻ സാധ്യതയെന്നും...

ഈന്തപ്പഴ വിതരണം; കോൺസുലേറ്റ് ജനറലിന് കാരണംകാണിക്കൽ നോട്ടീസ് നൽകും

കൊച്ചി: നയതന്ത്ര ചാനൽ വഴി ഖുർആൻ, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. യുഎഇ കോൺസുലേറ്റ് ജനറൽ. അറ്റാഷെ എന്നിവർക്ക് നോട്ടീസ് നൽകുന്നതിന് കേന്ദ്ര വിദേശകാര്യ...

സ്വപ്‍നയുടെ മൊഴിയിലെ ഉന്നതർക്കെതിരെ കസ്‌റ്റംസ്‌; മന്ത്രി കെടി ജലീലിനടക്കം നോട്ടീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ ഒരു വർഷമാകുമ്പോൾ അനുബന്ധ കേസുകളിൽ കുറ്റപത്രം നൽകാനൊരുങ്ങി കസ്‌റ്റംസ്‌. ഈന്തപ്പഴവും ഖുർആനും ഇറക്കുമതി ചെയ്‌ത കേസിൽ മുൻ മന്ത്രി കെടി ജലീലിന് ഉടൻ നോട്ടീസ് നൽകുമെന്നാണ്...

ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...

രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്; എന്നിട്ടെന്തായി? കെടി ജലീലിന്റെ പ്രതികരണം

മലപ്പുറം: ദുരന്ത കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. രാവിലെ അറസ്‌റ്റ്, ഉച്ചക്ക് അറസ്‌റ്റ്, എന്തൊക്കെ ആയിരുന്നു! എന്നിട്ടിപ്പോ...

വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കണം; കെടി ജലീലിനോട് കസ്‌റ്റംസ്‌

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനോട് വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ്‌. ഷാര്‍ജയിലേക്കും, ദുബായിലേക്കും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രി നടത്തിയ യാത്രകളുടെ രേഖകളാണ് കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഇറക്കുമതി...
- Advertisement -