Thu, Apr 23, 2026
31 C
Dubai
Home Tags Death News

Tag: Death News

കണ്ണൂരിൽ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്തെ ഉമ്മിണിയാനത്ത് ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമായിട്ടില്ല....

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പട്ടാമ്പി: പെരുമണ്ണൂരിൽ കത്തിക്കരിഞ്ഞ നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി വിരമിച്ച വിപി നാരായണൻ (70), ഭാര്യ ഇന്ദിര...

ആലുവയിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു

ആലുവ: ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ  പട്ടാടുപാടം കൊച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട് റയിൽവേ ലൈനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രപ്‌തി...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്.  മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...

ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്‍മഹത്യയെന്ന് സംശയം

ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. കണിച്ചുകുളങ്ങരയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്‌ഷന്‌ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനാണ് തീ...

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു

അരീക്കോട്: വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്‌ടർ മരിച്ചു. കൊഴക്കോട്ടൂരിലെ ഓട്ടോഡ്രൈവർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24) ആണ് മരിച്ചത്. ഷാഹിദയെ ഇന്നലെ രാവിലെ 8.30ന് ആണ് കിടപ്പുമുറിയിൽ...

എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം...

മദ്യപിച്ച് വാക്കുതർക്കം; ബന്ധുവിന്റെ വെട്ടേറ്റ് ഒരാൾ മരിച്ചു

കേണിച്ചിറ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സജി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ...
- Advertisement -