Sat, Apr 20, 2024
22.9 C
Dubai
Home Tags Dental Student Killed

Tag: Dental Student Killed

മാനസ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്‍മഹത്യ ചെയ്‌ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 200ഓളം...

മാനസ കൊലപാതകം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നൽകി ഹൈക്കോടതി. കേസില്‍ രണ്ടാംപ്രതിയായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് സ്വദേശി ആദിത്യന്റെ...

മാനസ കൊലപാതകം; തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിൽ

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രാഖിൽ തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയാണെന്ന് വ്യക്‌തമാക്കി അന്വേഷണ സംഘം. തോക്കിന് വേണ്ടി രാഖിൽ ഗൂഗിളിൽ...

മാനസ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ്...

മാനസ കൊലപാതകം; ബിഹാർ സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്‌ത്‌ ഇന്റലിജൻസ് ബ്യൂറോ

തിരുവനന്തപുരം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്‌തു. മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളായ മനീഷ് കുമാർ, സോനു...

മാനസ കൊലപാതകം; ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബിഡിഎസ് വിദ്യാർഥിനി കണ്ണൂരിലെ മാനസ(24)യുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിൽ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട്...

മാനസ കൊലക്കേസ്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: കോതമംഗലം നെല്ലിക്കുഴിയില്‍ ബിഡിഎസ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ്...

മാനസ കൊലപാതകം; അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കസ്‌റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴി ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ കൊലപ്പെടുത്തി, രാഖിൽ ജീവനൊടുക്കിയ സംഭവത്തിൽ തോക്ക് നൽകിയതിന് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...
- Advertisement -