Sun, Apr 28, 2024
28.1 C
Dubai
Home Tags Diesel price

Tag: Diesel price

ഇന്ധന വില ഇന്നും വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒക്‌ടോബറില്‍ ദിനംപ്രതി വില വര്‍ധിപ്പിക്കുന്ന അവസ്‌ഥയാണുള്ളത്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഞായറാഴ്‌ചയിലെ വില വര്‍ധനയില്‍ തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ...

ഡീസലിനൊപ്പം ഇന്ന് പെട്രോളിനും വില കൂടി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില...

ഡീസല്‍ വിലയില്‍ വീണ്ടും വർധന; മാറ്റമില്ലാതെ പെട്രോൾ വില

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് തിങ്കളാഴ്‌ച ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും,...

എണ്ണവില ഉയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർധിക്കാൻ സാധ്യത. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) കഴിഞ്ഞ 13 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് വർധിപ്പിച്ചിട്ടില്ല. മെക്‌സിക്കോ...

രാജ്യത്ത് ഡീസൽ വിലയിൽ ഇന്നും ഇടിവ്

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡീസൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു....

സംസ്‌ഥാനത്ത് ഡീസലിന് വില കുറച്ചു

കൊച്ചി: സംസ്‌ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍,...

സെഞ്ച്വറി അടിച്ച് ഡീസലും; വില നൂറ് കടന്ന ആദ്യ സംസ്‌ഥാനമായി മധ്യപ്രദേശ്

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയ്‌ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. മധ്യപ്രദേശാണ് ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്‌ഥാനം. മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിൽ ഡീസൽ വില ലിറ്ററിന് 100 കടന്നു. ജൂലൈ നാലിന്...

പൊതു ഗതാഗതത്തിനുള്ള നീണ്ട വരിയുടെ കാരണമറിയാൻ ഇന്ധനവില നോക്കിയാൽ മതി; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കോവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധനവില വര്‍ധനയാണെന്നും രാഹുല്‍...
- Advertisement -