Tag: Drowned To Death
ആലപ്പുഴയിൽ നാലംഗ സംഘം ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ആലപ്പുഴ അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലുപേരും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇന്ന് വൈകിട്ട് ആറ്...
തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ വയോധികന്റെ മൃതദേഹം
തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ അംബേദ്‌കർ കോളനി സ്വദേശി പുരുഷോത്തമന്റെ(62) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആറ്റിൽ നിന്നും നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കല്ലറ...
തിരുവനന്തപുരത്ത് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം: വെമ്പായം താന്നിമൂടില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ മാതാവ് മാത്രമേ...
തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്: തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ളസ് വൺ വിദ്യാർഥികളായ ജഗൻ(16), സായൂജ്(16) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞു നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
പടിഞ്ഞാറങ്ങാടി...
വാൽപ്പാറയിൽ പുഴയിൽ കുളിക്കാനായിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനായിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തലശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്. വാൽപ്പാറ നല്ലകാത്ത് എസ്‌റ്റേറ്റിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം....
തമിഴ്‌നാട് പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18),...
റാന്നിയിലെ പമ്പാ നദിയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിലെ പേരൂച്ചാൽ കടവിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂർ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയുടെ(62) മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ ഏഴ് മണിയോടെയാണ് മണിയമ്മ കടവിൽ ചാടിയത്. തുടർന്ന്...
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.
കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ...




































