Fri, May 24, 2024
31.9 C
Dubai
Home Tags Drugs seized

Tag: Drugs seized

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മയക്കുമരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം,...

ആഡംബര കപ്പലിലെ ലഹരിവിരുന്ന്; പ്രതികളെ 13വരെ കസ്‌റ്റഡിയിൽ വേണമെന്ന് എൻസിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 13വരെ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ ലഭിക്കണമെന്ന്...

ആഡംബര കപ്പലിലെ ലഹരി വിരുന്ന്; ആര്യൻ ഖാൻ അറസ്‌റ്റിൽ

മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ്‌ ചെയ്‌തു....

പ്രതികള്‍ക്ക് എതിരെ കർശന നടപടി; പ്രമുഖർക്ക് ഇളവില്ലെന്ന് എന്‍സിബി

മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ പ്രതികള്‍ക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി. പ്രതികൾ പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി...

ആര്യന്‍ ഖാന്റെ അറസ്‌റ്റ്‌ ഉടനെന്ന് റിപ്പോർട്; ചാറ്റുകൾ പരിശോധിക്കുന്നു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റ്‌ ഉടൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്. ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെയാണ് ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) കസ്‌റ്റഡിയിൽ എടുത്തത്....

ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) ചോദ്യം ചെയ്യുന്നു. എന്നാൽ ഇതുവരെ ആര്യൻ ഖാനെതിരെ കേസ് രജിസ്‌റ്റർ...

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; മുംബൈയിൽ എട്ടുപേര്‍ പിടിയില്‍

മുംബൈ: ലഹരിപ്പാര്‍ട്ടിക്കിടെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എൻസിബി)യുടെ റെയ്ഡ്. ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകനടക്കം എട്ട് പേര്‍ പിടിയിലായെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട് ചെയ്‌തു. മുംബൈ തീരത്ത് കോര്‍ഡിലിയ...
- Advertisement -