Tag: DYSP Reshuffled
പ്രതിഷേധം ഫലം കണ്ടു; 161 ഡിവൈഎസ്‌പിമാരെ തിരികെ സ്‌ഥലംമാറ്റി
തിരുവനന്തപുരം: പോലീസിൽ ഡിവൈഎസ്‌പിമാർക്ക് കൂട്ടസ്‌ഥലമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ല വിട്ട് സ്‌ഥലം മാറ്റിയ 161 പേർക്കാണ് മാസങ്ങൾക്ക് ശേഷം തിരികെ മാറ്റം ലഭിച്ചത്. സ്‌ഥലംമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധഗാനവും കുറിപ്പുകളും പോലീസുകാരുടെ സാമൂഹിക...






























