Fri, May 3, 2024
24.8 C
Dubai
Home Tags Elamaram Karim

Tag: Elamaram Karim

വിനു വി ജോണിനെതിരെ എളമരം കരീമിന്റെ കേസ്; കേസ് ചാനൽ ചർച്ച സംബന്ധിച്ച്

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. ടിവി ചാനൽ പരിപാടിയിലൂടെ ഭീഷണിപ്പെടുത്തുകയും...

ഏഷ്യാനെറ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണയുമായി തൊഴിലാളി യൂണിയനുകൾ

കൊച്ചി: ഏഷ്യാനെറ്റ് ഓഫിസിന് മുന്നിൽ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാകക്ഷി നേതാവുമായ ഏളമരം...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം...

പാർലമെന്ററി നടപടികൾ കേന്ദ്രത്തിന് തമാശ; എളമരം കരീം

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാർലമെന്റിനെ യുദ്ധക്കളത്തിന് സമാനമാക്കിയെന്ന് രാജ്യസഭ എംപി എളമരം കരീം. കേന്ദ്ര സർക്കാർ പാർലമെന്ററി മര്യാദ മുഴുവൻ ലംഘിച്ചെന്നും നടപടികൾ തമാശയായാണ് കാണുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. പുറമെ നിന്നും...

ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം...

പുറത്താക്കലിലൂടെ നിശബ്‌ദരാക്കാൻ കഴിയില്ലെന്ന് എംപി എളമരം കരീം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌ത്‌ സംഭവത്തില്‍ പ്രതികരണവുമായി എംപി എളമരം കരീം. സസ്പെന്‍ഷന്‍ ചെയ്‌ത തങ്ങളെ നിശബ്‌ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍...
- Advertisement -