Fri, Apr 26, 2024
27.1 C
Dubai
Home Tags English premier league

Tag: english premier league

പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ സിറ്റി ഒന്നാം സ്‌ഥാനത്ത്

ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനത്തിനെതിരായ മൽസരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാമതെത്തി. ന്യൂകാസിലിനെതിരെ 18ആം മിനിറ്റില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി...

പ്രീമിയർ ലീഗ്; ഹാട്രിക് നേട്ടവുമായി റൊണാൾഡോ, യുണൈറ്റഡിന് ജയം

ഓൾഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹാട്രിക്ക് നേട്ടവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് നയിച്ച് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹാട്രിക്കോടെ റൊണാള്‍ഡോ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോള്‍...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്റ്ഫോഡിനെ യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റാഷ്‌ഫോഡ് എന്നിവർ ഗോൾ നേടി. ഇവാൻ ടോണിയാണ്...

പ്രീമിയർ ലീഗ്; സിറ്റിക്ക് വിജയക്കുതിപ്പ്, ചെൽസിക്കും ലിവർപൂളിനും സമനില

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി. ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളിന് സിറ്റി തകര്‍ത്തു. അഞ്ചാം മിനിറ്റിൽ റൂബന്‍ ഡയസ് ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 27ആം മിനിറ്റില്‍ കാന്‍സേലോ ലീഡുയര്‍ത്തി. 63ആം...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; ലിവർപൂളിന് ജയം, ചെൽസിക്ക് സമനിലപ്പൂട്ട്

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിന് മിന്നും ജയം. ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചത്. ഡിയാഗോ ജോട്ട, മുഹമ്മദ് സലാ, ട്രെന്റ് അലക്‌സാണ്ടർ എന്നിവർ ലിവർപൂളിനായി ഗോൾ നേടിയപ്പോൾ...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; പുതിയ പരിശീലകന് കീഴിൽ യുണൈറ്റഡിന് ജയത്തോടെ തുടക്കം

മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ...

പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

ഓൾഡ് ട്രാഫോർഡ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്‌റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ്...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മൽസരക്രമം പുറത്തുവിട്ടു, ഓഗസ്‌റ്റ് 14ന് കിക്കോഫ്

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗ് 2021-22 സീസണിന്റെ മൽസരക്രമം പുറത്തുവിട്ടു. ഓഗസ്‌റ്റ് 14നാണ് മൽസരങ്ങൾ ആരംഭിക്കുക. മൽസരങ്ങൾക്ക് പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് സൂചനയുണ്ട്. അതേസമയം ആദ്യ ദിനം തന്നെ വമ്പൻ പോരാട്ടങ്ങളാണ്...
- Advertisement -