Thu, Mar 28, 2024
24 C
Dubai
Home Tags Fake currency

Tag: fake currency

കള്ളനോട്ട് കേസ്; പ്രധാന പ്രതി പാലക്കാട് പിടിയിൽ

ആലപ്പുഴ: എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതി പിടിയിൽ. പാലക്കാട് വാളയാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....

കള്ളനോട്ട് കേസ്; അറസ്‌റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ ആലപ്പുഴ എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. ഇന്നലെ...

കള്ളനോട്ട് കേസ്; ആലപ്പുഴ എടത്വ കൃഷി ഓഫിസർ അറസ്‌റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് അറസ്‌റ്റിലായത്‌. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജിഷയുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന...

രാജ്യത്ത് കള്ളനോട്ട് പെരുകുന്നു; 500ന്റെ വ്യാജൻ വ്യാപകം

ന്യൂഡെൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ...

കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; 44,500 രൂപയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ജില്ലയിലെ കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേന്ദ്രത്തിൽ...

മുംബൈയിൽ കോടികളുടെ കള്ളനോട്ട് പിടികൂടി; ഏഴ് പേർ അറസ്‌റ്റിൽ

മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുകളുമായി മുംബൈയിൽ ഏഴ് പേർ അറസ്‌റ്റിൽ. അന്തർസംസ്‌ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. ദാഹിസാർ ചെക്‌പോസ്‌റ്റിൽ ഒരു കാറിൽ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെത്തിയത്. മുംബൈ ക്രൈം...

ഉത്തരാഖണ്ഡിൽ 4.50 കോടിയുടെ പഴയ നോട്ടുമായി ആറുപേർ പിടിയിൽ

ഹരിദ്വാർ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഹരിദ്വാറിൽ നടത്തിയ റെയ്‌ഡിൽ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറൻസിയുമായി 6 പേരെ പിടികൂടി. പ്രതികളിൽ മൂന്ന് പേർ ഹരിദ്വാറിൽ നിന്നുള്ളവരും...

കള്ളനോട്ട്; കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പടിയിൽ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ കള്ളനോട്ടുമായി ബിജെപി പ്രവർത്തകൻ ഉൾപ്പെടുന്ന മൂന്നംഗ സംഘം പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. ജിത്തു...
- Advertisement -