Fri, Mar 29, 2024
23 C
Dubai
Home Tags Farmers strike

Tag: farmers strike

കർഷക സംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്

ന്യൂഡെൽഹി: ഒരു വർഷം നീണ്ട പോരാട്ടത്തിനു​ശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്‌ചയിലേക്ക് മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ വീണ്ടും സമര ഭൂമികയിലേക്ക്. ചുരുങ്ങിയ താങ്ങുവിലയടക്കമുള്ള വാഗ്‌ദാനങ്ങളിൽ നരേന്ദ്ര മോദി സർക്കാറിന്റെ വിശ്വാസ വഞ്ചനക്കെതിരെയുള്ള സംയുക്‌ത കർഷക മോർച്ച...

മധ്യപ്രദേശിൽ തുണിമില്ല് സമരം; നേതൃത്വം നൽകിയ മേധാ പട്കറെ അറസ്‌റ്റ് ചെയ്‌തു

ഇൻഡോർ: അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ്...

കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...

ആളിക്കത്തി കർഷകസമരം; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്

ഇൻഡോർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത്‌ നടക്കുന്ന സമരത്തിൽ അണിചേരാൻ ഗ്വാളിയോറിൽ നിന്നുള്ള കർഷകരും ഡെൽഹിയിലേക്ക്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കുക, കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ...

കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ഈ മാസം 26...
- Advertisement -