Mon, Apr 29, 2024
31.2 C
Dubai
Home Tags Film Theater Reopening In Kerala

Tag: Film Theater Reopening In Kerala

സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും; ഉടമകള്‍

തിരുവനന്തപുരം : സംസ്‌ഥാനത്തെ തീയേറ്ററുകള്‍ അടുത്ത ആഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്‌തമാക്കി തീയേറ്റര്‍ ഉടമകള്‍. ഇന്ന് മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിലെ...

സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തീയേറ്ററുടമകള്‍ ഇന്ന് യോഗം ചേരും. ഇന്ന് മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്‌ചിതത്വം...

തീയേറ്റര്‍ ഉടമകളുടെ യോഗം നാളെ; ഇളവുകള്‍ നല്‍കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിയോക്

കൊച്ചി : ജനുവരി 5ആം തീയതി മുതല്‍ സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. വിനോദ നികുതി, വൈദ്യുതി...

സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന വിഷയം; ഉടമകളുടെ യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ  തിയേറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍  ഉടമകളുടെ യോഗം നാളെ. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയേറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്‌ച ഫിലിം ചേംബര്‍  യോഗവും  ചേരുന്നുണ്ട്. ദീര്‍ഘനാളായി...

സിനിമക്കായുള്ള കാത്തിരിപ്പ് നീളും; തിയേറ്ററുകൾ ചൊവ്വാഴ്‌ച തുറക്കില്ലെന്ന് സംഘടനകൾ

കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്‌ഥാനത്ത്‌ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം. സിനിമയുടെ...

സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫിലിം ചേംബര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചു. സംസ്‌ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെ തുറന്ന...
- Advertisement -