Wed, May 15, 2024
39 C
Dubai
Home Tags Film Theater Reopening In Kerala

Tag: Film Theater Reopening In Kerala

വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്‌തുകൊണ്ടാണ് പുതിയ...

തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; ഫിലിം ചേംബറിന്റെ കത്ത്

കൊച്ചി: തീയേറ്ററുകൾ കോവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്ത്. സംസ്‌ഥാനത്ത് രണ്ടാം തരംഗത്തിന് സാധ്യതയുള്ളതിനാൽ നിബന്ധനകൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു. ചിലയിടങ്ങളിൽ വീഴ്‌ചയുണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സംഘടന പിന്തുണക്കില്ലെന്നും...

സെക്കൻഡ് ഷോ; മിക്ക തിയേറ്ററുകളിലും ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്തും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് മുതൽ സംസ്‌ഥാനത്തെ മിക്ക തിയേറ്ററുകളും സെക്കൻഡ്...

പ്രദർശന സമയത്തിൽ ഇളവ് നൽകി കോവിഡ് കോർ കമ്മിറ്റി; സെക്കൻഡ് ഷോ ഉടൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനസമയ നിയന്ത്രണങ്ങൾക്ക് അയവ് നൽകാൻ കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നിർദേശം നൽകി. ഇതോടെ സംസ്‌ഥാനത്ത് വീണ്ടും സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കും. കോവിഡ്...

തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയുന്ന വരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ തിയേറ്റർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ തീരുമാനം എടുക്കുന്നതിനായി...

തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന...

കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്‌ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ...

സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തിയേറ്ററുകളിൽ ഉണ്ടായ പ്രതിസന്ധി വീണ്ടും തുടരുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള സമയ നിയന്ത്രണത്തിൽ സിനിമ പ്രദർശനം നടത്താൻ സാധിക്കില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷൻ വ്യക്‌തമാക്കി. ഇതോടെ...
- Advertisement -