Wed, May 15, 2024
34 C
Dubai
Home Tags Film Theater Reopening In Kerala

Tag: Film Theater Reopening In Kerala

ഫെബ്രുവരി 1 മുതൽ തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം; കേന്ദ്രസർക്കാർ

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തീയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 100 ശതമാനം ആളുകൾക്ക് ഇനിമുതൽ തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഫെബ്രുവരി 1 മുതലാണ്...

നാളെ മുതല്‍ പ്രദര്‍ശനം; സംസ്‌ഥാനത്തെ തീയേറ്ററുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവനന്തപുരം : നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിലും നാളെ മുതൽ പ്രദര്‍ശനം ആരംഭിക്കും. സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമായി സംസ്‌ഥാനത്ത് നാളെ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ തമിഴ് ചിത്രം മാസ്‌റ്റര്‍ ആദ്യ പ്രദര്‍ശനത്തിനായെത്തും. സിനിമ...

മാസ്‌റ്റർ ആദ്യ ചിത്രം; സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്‌റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു....

ഇളവുകള്‍ ലഭിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍; മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ ഇളവുകള്‍ ലഭിക്കാതെ തുറക്കേണ്ടെന്ന ഫിലിം ചേംബറിന്റെ നിലപാടിനോട് യോജിച്ച് തീയേറ്റര്‍ ഉടമകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തീയേറ്ററുകള്‍ തുറക്കേണ്ടെന്ന...

സംസ്‌ഥാനത്ത് തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിയോക്

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍. ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള്‍ തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നും അനുകൂല തീരുമാനം...

തീയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം; തമിഴ്‌നാട്

ചെന്നൈ : തമിഴ്നാട്ടില്‍ സിനിമ തീയേറ്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് വ്യക്‌തമാക്കി സര്‍ക്കാര്‍. നേരത്തെ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സര്‍ക്കാര്‍...

തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം

ചെന്നൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കേന്ദ്ര നിര്‍ദേശം. തീയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം നല്‍കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ...

കേരളത്തില്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിലിം ചേംബര്‍

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ വച്ച് സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍...
- Advertisement -