Tag: Flash Flood Malappuram
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ; കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ച ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രി എപി അനിൽകുമാർ അറിയിച്ചു.
ഇന്ന് നടത്തിയ...






























