Fri, Mar 29, 2024
22.9 C
Dubai
Home Tags Forward Reservation

Tag: Forward Reservation

ജാതി സെൻസസ് സംസ്‌ഥാനങ്ങളുടെ കടമ, കേരളം പഴിചാരി രക്ഷപ്പെടുന്നു; കേന്ദ്രം

ന്യൂഡെൽഹി: ജാതിസെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്ത വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വിഷയത്തിൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും...

സംവരണ പട്ടിക പുതുക്കൽ; ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണമെന്ന് കേരളം

ന്യൂഡെൽഹി: കേരളത്തിൽ പ്രത്യേക ജാതി സർവേ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്‌തമായ സൂചന നൽകി സംസ്‌ഥാനം സുപ്രീം കോടതിയിൽ. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണം എന്നതാണ് സംസ്‌ഥാനത്തിന്റെ നിലപാടെന്ന്...

തമിഴ്‌നാട്ടിൽ മുന്നാക്ക സംവരണം നടപ്പാക്കില്ല; വിധിയെ ചോദ്യം കോടതിയിൽ നേരിടും

ചെന്നൈ: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്‌ത്‌ കോടതിയിൽ പോകുമെന്നും വിധി നടപ്പാക്കില്ലെന്നും തമിഴ്‌നാട്‌. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാർ സംവരണം ശരിവച്ച വിധി 'സാമൂഹിക...

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി

ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ചിലെ അഞ്ചില്‍ മൂന്ന് ജഡ്‌ജിമാരാണ് സംവരണം ശരിവച്ചത്. ചീഫ് ജസ്‌റ്റിസ്‌ യുയു ലളിത്, ജസ്‌റ്റിസ്‌...

നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതി അനുമതി നൽകി

ന്യൂഡെൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ്...

മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് കേസിൽ ഇന്ന് നിർണായകം. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഉത്തരവിറക്കും. അതേസമയം ഈ വർഷം മാറ്റങ്ങൾ നടപ്പാക്കാൻ ആകില്ലെന്നാണ് കേന്ദ്ര നിലപാട്. മുന്നോക്ക സംവരണത്തിനുള്ള...

നീറ്റ് പിജി കേസ് ഇന്ന് കോടതിയിൽ; കേന്ദ്ര സർക്കാർ നിലപാട് നിർണായകം

ന്യൂഡെൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ച കഴിഞ്ഞാവും നീറ്റ്...

മുന്നോക്ക സംവരണം; വരുമാനപരിധി 8 ലക്ഷമായി തുടരുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംവരണ മാനദണ്ഡങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കും എന്നും സർക്കാർ കോടതിയെ...
- Advertisement -