Tag: George Floyd Death
ജോർജ് ഫ്ളോയിഡ് വധക്കേസ്; പ്രതി ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി
സെന്റ് പോൾ: അമേരിക്കയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും പോലീസ് ഓഫിസറുമായ ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി. ഫ്ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ വർധിപ്പിച്ചത്....
ജോർജ് ഫ്ളോയിഡ് വധക്കേസ്; മൂന്ന് യുഎസ് പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തി
സെയിന്റ് പോൾ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. തോമസ് കെ ലെയ്ൻ (36), ടൗ താവോ...
ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ...
ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്സർ പ്രൈസ്
വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതക ദൃശ്യം ഫോണിൽ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്സർ പ്രൈസിൽ പ്രത്യേക പുരസ്കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന...
ജോർജ് ഫ്ളോയിഡ് കൊലപാതകം; ശിക്ഷാവിധി ജൂൺ 16ന്
വാഷിംഗ്ടൺ: ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ജൂൺ പതിനാറിന്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി...
ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു
വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു.
75...
ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം; നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; പ്രതിഷേധം
മിനിയാപൊളിസ്: യുഎസ് പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് മിനിയാപൊളിസ് നഗരത്തിൽ ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ചുവന്ന റോസാപ്പൂക്കളിൽ പൊതിഞ്ഞ ഒരു ശവപ്പെട്ടിയും...