Thu, Mar 28, 2024
25.8 C
Dubai
Home Tags Goa_Covid

Tag: Goa_Covid

കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല

പനാജി: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറുകയാണ് ഗോവയിലെ ടൂറിസം മേഖല. ന്യൂ ഇയറും ക്രിസ്‌മസുമെല്ലാം മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളിലാണ് സംസ്‌ഥാനം. എന്നാൽ ഒമൈക്രോൺ വ്യാപനം തിരിച്ചടി ആകുമോ എന്ന ആശങ്കയും...

കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി

പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓഗസ്‌റ്റ് 30 വരെ കർഫ്യൂ നീട്ടി. നിയന്ത്രണങ്ങൾ ഓഗസ്‌റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി...

ഗോവയിൽ കോവിഡ് കർഫ്യൂ വീണ്ടും നീട്ടി

പനാജി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ്​ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്​. ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്താണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, സാമ്പത്തിക പ്രവർത്തനങ്ങൾ...

കോവിഡ്; ഗോവയിലെ കർഫ്യൂ നീട്ടി

പനാജി: കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയ കർഫ്യൂ നീട്ടിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മെയ് 31 വരെയാണ് കർഫ്യൂ നീട്ടിയത്. മെയ് ഒൻപതിനായിരുന്നു സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. നേരത്തെ ഈ മാസം...

കോവിഡ് വ്യാപനം; ഗോവയിൽ സമ്പൂർണ കര്‍ഫ്യൂ

പനാജി: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി...

രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

പനാജി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. തീരദേശ സംസ്‌ഥാനമായ ഗോവയിലെ കോവിഡ് സാഹചര്യം ഭീകരമാണ്. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ 4 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടണമെന്ന്...

ഗോവയിൽ നാളെ മുതൽ ലോക്ക്ഡൗൺ

പനാജി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഗോവ. ഏപ്രിൽ 29 വൈകുന്നേരം ഏഴുമണി മുതൽ മേയ് മൂന്ന് പുലർച്ചെ വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അവശ്യ സർവീസുകൾക്കും...
- Advertisement -