Fri, Apr 26, 2024
33 C
Dubai
Home Tags Gopalganj Hooch Tragedy

Tag: Gopalganj Hooch Tragedy

മദ്യനിരോധനം ലംഘിച്ചു; ബിഹാറിൽ ഡോക്‌ടർ അറസ്‌റ്റിൽ

പാറ്റ്ന: ബിഹാറിൽ മദ്യനിരോധനം ലംഘിച്ച ഡോക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലടച്ചു. അഭിഷേക് മുണ്ടു എന്ന ഡോക്‌ടറെയാണ് പോലീസ് പിടികൂടിയത്. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അഭിഷേക് മുണ്ടു. "നിരോധനം...

ബിഹാർ വിഷമദ്യ ദുരന്തം; സംസ്‌ഥാനത്തെ റെയ്‌ഡുകളിൽ 568 പേർ അറസ്‌റ്റിൽ

പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി പോലീസ് റെയ്‌ഡ്‌ നടത്തി. തുടർന്ന് വിവിധ ജില്ലകളിൽ നടത്തിയ റെയ്‌ഡുകളിൽ നിന്നായി 568 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ 347 കേസുകളും...

വിഷമദ്യ ദുരന്തം; മൂന്നു ദിവസം കൊണ്ട് ബിഹാറില്‍ മരിച്ചത് 40 പേര്‍

പാറ്റ്‌ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. സമസ്‌തപുര്‍ ജില്ലയിലാണ് രണ്ട് സൈനികരടക്കം നാല് പേര്‍ മരിച്ചത്. ഇതോടെ വ്യാഴാഴ്‌ച മുതല്‍ മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ബേട്ടായിയ്യ ജില്ലകളിലുണ്ടായ വിഷ...

വ്യാജമദ്യ ദുരന്തം; ബിഹാറിൽ മരണസംഖ്യ ഉയരുന്നു, അന്വേഷണം ശക്‌തം

പാറ്റ്‌ന: ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 38 ആയി. ബേട്ടിയിൽ 15ഉം ഗോപാൽഗഞ്ചിൽ 11ഉം മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്നും ശിക്ഷ നൽകുമെന്നും ബിഹാർ...

ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 21 ആയി

പാറ്റ്ന: ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ബെട്ടിയായിൽ 10 പേരും ഗോപാൽ ഗഞ്ചിൽ 11 പേരും ഇതുവരെ മരിച്ചു. ബിഹാറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യ...

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 പേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്‌റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യ ദുരന്തമുണ്ടായത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മദ്യം...

ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തം; 9 പേർക്ക് വധശിക്ഷ, 4 പേർക്ക് ജീവപര്യന്തം

ന്യൂഡെൽഹി : ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ 9 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കൂടാതെ മറ്റ് നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച...
- Advertisement -