Tag: GST Joint Commissioner Prajani Rajan Suspended
അനധികൃത സ്വത്തുസമ്പാദനം; ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന് സസ്‌പെൻഷൻ
തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിൽ അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിജിലൻസ് കേസെടുത്തിട്ടും സസ്‌പെൻഡ് ചെയ്യാത്തതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ്...






























