Thu, Apr 23, 2026
31 C
Dubai
Home Tags Hajj

Tag: Hajj

ഹജ്‌ജ്; രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ

റിയാദ്: ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്‌ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്‌ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ...

ഹജ്‌ജ്; കേരളത്തിൽ നിന്ന് 27,118 പേർ, ആദ്യ സർവീസ് ഏപ്രിൽ 30ന്

കരിപ്പൂർ: ഹജ്‌ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഈവർഷം അവസരം ലഭിച്ച തീർഥാടകരുടെ വിമാന യാത്രാ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. ഓരോ യാത്രക്കാരും ഏത് ദിവസം ഏത് വിമാനത്തിൽ യാത്ര ചെയ്യണമെന്ന പട്ടികയാണ്...

ഹജ്‌ജ്; വിസാ വിതരണം ആരംഭിച്ച് സൗദി, ആദ്യ സംഘം 18ന് എത്തും

മക്ക: ഹജ്‌ജിന് നാലുമാസം ശേഷിക്കെ സൗദി അറേബ്യ വിസാ വിതരണം ആരംഭിച്ചു. നുസുക് ഹജ്‌ജ് പ്ളാറ്റ്‌ഫോം വഴി രജിസ്‌റ്റർ ചെയ്‌ത്‌ പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് ഇന്നലെ മുതൽ വിസകൾ ലഭിച്ചു തുടങ്ങിയത്. തീർഥാടകരുടെ യാത്രയും താമസവും...

ഹജ്‌ജ് സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ചു

മക്ക: ഹജ്‌ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി അറേബ്യ. നേരത്തെ 90 ദിവസമായിരുന്നു. ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വിസയിൽ കൊണ്ടുവരിക. മുന്നൊരുക്കത്തിന്...

ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...

കരിപ്പൂരിൽ നിന്നുള്ള ഹജ്‌ജ് തീർഥാടകർക്ക് ആശ്വാസം; ടിക്കറ്റ് നിരക്കിൽ ഇളവ് നൽകും

ന്യൂഡെൽഹി: കരിപ്പൂരിൽ നിന്ന് ഹജ്‌ജ് തീർഥാടനത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. മുസ്‌ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ്‌ജ് കാര്യവകുപ്പ് ഉറപ്പ് നൽകിയത്. ടിക്കറ്റ്...

ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ

റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന്...
- Advertisement -