Tag: Heavy Rain Alert
കാസർഗോഡ് മഴയിൽ 13 വീടുകൾ തകർന്നു; 74.1 ഹെക്‌ടർ കൃഷി നശിച്ചു
കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു....
പാലക്കാട് മഴ ശക്‌തം; ഇടിമിന്നലിൽ രണ്ട് കുട്ടികൾക്ക് പരിക്ക്- ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. മഴയോടൊപ്പം ഉള്ള ഇടിമിന്നലിൽ ടിവി സ്‌റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ചളവറ മാമ്പറ്റയിലാണ് സംഭവം. പതിനഞ്ചും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. കയിലിയാട്...
പാലക്കാട് മഴ ശക്‌തിപ്പെട്ടു; ഷോളയൂരിൽ ഒരു വീട് പൂർണമായി തകർന്നു
പാലക്കാട്: ജില്ലയിൽ മഴ വീണ്ടും ശക്‌തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്‌തിയാർജിച്ചത്. കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ...
കനത്ത മഴ; സംസ്‌ഥാനത്ത് കൂടുതൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്.
കക്കി-ആനത്തോട്...
കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം
പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...
മഴയിൽ മുങ്ങി തൃശൂർ; മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം
തൃശൂർ: കനത്ത മഴ തുടരുന്നതിനാൽ തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മറ്റന്നാള്‍വരെ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനം....
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം തുറന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,...
തെക്കൻ ജില്ലകളിൽ അതിശക്‌തമായ മഴ തുടരുന്നു; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും അതിശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്‌ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലും...





































