Sun, Sep 6, 2026
35 C
Dubai
Home Tags Heavy rain

Tag: heavy rain

എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...

കേരളത്തിലും ‘ന്യോള്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍' ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലിലും. കാലവര്‍ഷകാറ്റ് ശക്തമാകുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന കാറ്റ് ന്യൂനമര്‍ദ്ദം ഉണ്ടാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‌ച വരെ സംസ്ഥാനത്ത്...

ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...

കാസര്‍ഗോഡ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി മഴ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ രാജപുരം റോഡില്‍ കല്ലും ചെളിയും വന്ന് നിറഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയില്‍ ആണ്. മൂന്ന് വീടുകള്‍ അപകടാവസ്ഥയില്‍ ആയതോടെ ഇവിടുത്തെ ആളുകെ...

മഴ കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാല്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദവും...

കനത്ത മഴ; സംസ്ഥാനത്ത് ശനിയാഴ്ച വരെ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. സെപ്റ്റംബര്‍ 13 ഓടെ ആന്ധ്രാ തീരത്തിന് സമീപം ബംഗാള്‍...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിലെ  മത്സ്യബന്ധനത്തിന്   വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെ അതിശക്തമായ...

കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി, ബുധനാഴ്ച വയനാട്, വെള്ളിയാഴ്ച മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
- Advertisement -