Sat, Apr 27, 2024
29.3 C
Dubai
Home Tags Human trafficking

Tag: Human trafficking

കൊല്ലം മനുഷ്യക്കടത്ത്; 11 പേർക്കെതിരെ കേസ്

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കൊളംബോ സ്വദേശി ലക്ഷ്‌മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് എന്ന് പോലീസ്...

കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്; 59 പേര്‍ പിടിയില്‍

കൊല്ലം: കേരളത്തിൽ നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്. കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ബോട്ട് അമേരിക്കന്‍ നാവികസേന പിടികൂടി. 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളുമായി...

മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്നും ബോട്ട് വാങ്ങിയതായി സൂചന; അന്വേഷണം

കൊല്ലം: മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമേശ്വരം...

മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജരായ മൂന്നുപേർ കാനഡയിൽ അറസ്‌റ്റിൽ

ഒന്റാറിയോ: കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ. ഇന്ത്യൻ വംശജരായ അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്‌മൻപ്രീത് സിംഗ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒന്റാറിയോയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ...

മനുഷ്യക്കടത്ത്; 10 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; നിയമം കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് നീക്കം. മനുഷ്യക്കടത്തിന് എതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ്...

മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ തമിഴ്‌നാട്ടിൽ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്‌റ്റൽ പൊലീസ് പിടികൂടിയത്. രണ്ട് പേരേയും കേന്ദ്ര...
- Advertisement -