Sat, May 4, 2024
27.3 C
Dubai
Home Tags India pak boarder

Tag: india pak boarder

ഭൂതകാലം കുഴിച്ചുമൂടി ഇന്ത്യയും പാകിസ്‌ഥാനും മുന്നോട്ട് പോകണം; പാക് സൈനിക മേധാവി

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്‌ഥാനും പഴയ കാര്യങ്ങള്‍ മറന്ന് സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് പാക് സൈനിക മേധാവി. പാക് സര്‍ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ സംസാരിക്കവെ ആയിരുന്നു പാക് സൈനിക മേധാവി...

അതിർത്തിയിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ ലംഘിച്ചു; സൈനികന് വീരമൃത്യു

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന്...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ജവാന് വീരമൃത്യു

പൂഞ്ച്: നിയന്ത്രണ രേഖയിൽ പാകിസ്‌ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്‌ണ ഘട്ടി സെക്റ്ററിലാണ് പാക് പ്രകോപനമുണ്ടായത്. 10...

തീവ്രവാദികളെ കശ്‌മീരിലേക്ക് കടത്താന്‍ പാക് ബോധപൂര്‍വം ശ്രമിക്കുന്നതായി ബിഎസ്എഫ് ഐജി

കത്‍വ: ജമ്മു കശ്‌മീരിലെ കത്‍വ, സാംബ ജില്ലാതിര്‍ത്തികളില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ നിര്‍മിച്ചത് എഞ്ചിനീയറിംഗ് മികവോടെയെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്‍എസ് ജംവാള്‍. തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാകിസ്‌ഥാന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും അദ്ദേഹം...

ജമ്മു കശ്‌മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് പാകിസ്‌ഥാന്‍

രജൗരി: പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തിലും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്‌ഥാന്‍. ജമ്മു കശ്‌മീരിലെ രജൗരിയില്‍ ആണ് പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും...

പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

അമൃത്‌സർ: പഞ്ചാബ് അതിര്‍ത്തിയിലെ  ഏറ്റുമുട്ടലില്‍  രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക്  സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....
- Advertisement -