Fri, Apr 19, 2024
25.9 C
Dubai
Home Tags Indian fishermen arrested

Tag: Indian fishermen arrested

ഒടുവിൽ ആശ്വാസ തീരത്ത്; സെയ്‌ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് മൽസ്യത്തൊഴിലാളികൾ നാടിന്റെ ആശ്വാസ തീരത്തെത്തിയത്. ദിശതെറ്റിയെത്തി സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിനാണ് മലയാളികൾ അടങ്ങിയ 61 അംഗ...

ആഫ്രിക്കയിൽ നാവികസേന തടവിലാക്കിയ 56 മൽസ്യ തൊഴിലാളികൾക്ക് മോചനം

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ നാവികസേന തടവിലാക്കിയ 61 മൽസ്യ തൊഴിലാളികളിൽ 56 പേരെ മോചിതരാക്കി. ഇവരെ ഇന്ന് സെയ്‌ഷെൽസ്‌ സുപ്രീം കോടതിയിൽ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്‌റ്റൻമാരായ അഞ്ച് തമിഴ്‌നാട്ടുകാരെ കോടതി 14...

മോചനം കാത്ത് ആഫ്രിക്കയിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ആഫ്രിക്കൻ ദ്വീപായ സെയ്‌ഷെൽസിൽ കുടുങ്ങിയ ഇന്ത്യൻ മൽസ്യ തൊഴിലാളികളെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞത്ത് നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ  61 പേരാണ് മോചനം കാത്ത് കഴിയുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ്...

ആഫ്രിക്കയിൽ മലയാളികൾ ഉൾപ്പടെ 58 മൽസ്യ തൊഴിലാളികൾ പിടിയിൽ

ഡെൽഹി: ഇന്ത്യക്കാരായ മൽസ്യ തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ. രണ്ട് മലയാളികളുൾപ്പടെ 58 മൽസ്യ തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്‌റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി...

അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ജാഫ്‌ന: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്നു 14 തമിഴ് മൽസ്യ തൊഴിലാളികളെയും അവരുടെ...

43 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്‌റ്റിൽ

രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 43 മൽസ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്‌റ്റ് ചെയ്‌തു. ഇവര്‍ സഞ്ചരിച്ചിരുന്ന ആറ് ബോട്ടുകളും പിടിച്ചെടുത്തു. ഡിസംബര്‍ 18ന് കടലില്‍ പോയ മൽസ്യ തൊഴിലാളികൾ കച്ചാത്തീവ് ദ്വീപില്‍ മീന്‍...

ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

രാമേശ്വരം: ഇന്ത്യക്കാരായ ഒന്‍പത് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച കടലില്‍ മല്‍സ്യ ബന്ധനത്തിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന അറിയിച്ചു. ഗ്രേസ്, വലന്‍ കൗശിക്, മിഖായസ്, കിംഗ്സ്‍റ്റണ്‍,...
- Advertisement -