43 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്‌റ്റിൽ

By Syndicated , Malabar News
arrests-indian-fishermen
Ajwa Travels

രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്നുള്ള 43 മൽസ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്‌റ്റ് ചെയ്‌തു. ഇവര്‍ സഞ്ചരിച്ചിരുന്ന ആറ് ബോട്ടുകളും പിടിച്ചെടുത്തു.

ഡിസംബര്‍ 18ന് കടലില്‍ പോയ മൽസ്യ തൊഴിലാളികൾ കച്ചാത്തീവ് ദ്വീപില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് 43 പേരെയും ആറ് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടികൂടിയത്. അറസ്‌റ്റിലായവരെ കംഗേസന്‍തുറൈയിലെ സൈനിക ക്യാംപിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ഇവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രതിഷേധ പരിപാടിയും തുടർന്ന് അനിശ്‌ചിതകാല സമരവും മൽസ്യ തൊഴിലാളി അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE