Thu, May 2, 2024
23 C
Dubai
Home Tags IPL UPDATE

Tag: IPL UPDATE

ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി

മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്. അതേസമയം റോയിയുടെ...

ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം

മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. 'ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്' എന്നാണ് ടീമിന്റെ...

ഐപിഎൽ; പുതിയ ടീമുകൾ അദാനിയും ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്‌ളീഷ് പ്രീമിയർ ക്‌ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉടമകളായ ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്...

ഒടുവില്‍ ‘സ്‌പാർക്ക്’ വന്നു; ബംഗളൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

ദുബായ്: ജയത്തിനായുള്ള ചെന്നൈയുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. പുതുമുഖം റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 146...

ഇതു താന്‍ ടീം വര്‍ക്ക്; ബൗളിംഗ്-ഫീല്‍ഡിംഗ് കരുത്തില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്

ദുബായ്‌: അവസാന ഓവറുകളിലെ ബൗളിംഗ്-ഫീല്‍ഡിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സിന്റെ അപ്രതീക്ഷിത വിജയം. 126 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിനെ മികച്ച ടീം വര്‍ക്കിന്റെ കരുത്തില്‍ പ്രതിരോധിച്ചാണ്...

ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയായി കൊൽക്കത്ത; ഡല്‍ഹിക്കെതിരെ 59 റണ്‍സ് ജയം

അബുദാബി: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ കൊൽക്കത്തക്ക് മുമ്പില്‍ ഡല്‍ഹി മുട്ടുമടക്കി. നാലാം വിക്കറ്റില്‍ സുനില്‍ നരെയ്ന്‍-നിതീഷ് റാണ സഖ്യത്തിന്റെ റെക്കോര്‍ഡ് പ്രകടനത്തോടൊപ്പം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ്...
- Advertisement -