Tag: Iran Attack Gulf Countries
ട്രംപിന്റെ സാമ്പത്തിക ശിക്ഷാനടപടികൾ കൂടുതൽ തിരിച്ചടികളുണ്ടാക്കും; ഇറാൻ
വാഷിങ്ടൻ: സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശക്‌തമായ മറുപടിയുമായി ഇറാൻ. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണെന്നും ഇത് അമേരിക്കയ്‌ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ...
ഇറാനെതിരെ ‘സാമ്പത്തിക യുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്; സഹായ രാജ്യങ്ങൾക്കും മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാനെതിരെ കടുത്ത സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് കടുത്ത ഘട്ടത്തിലേക്ക് കടന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിന് നേരെ സാമ്പത്തികമായി നടക്കുന്ന ഏറ്റവും വലിയ ഉപരോധ നടപടികൾക്കാണ് യുഎസ് തുടക്കമിട്ടിരിക്കുന്നത്....
ഇനി ആക്രമണം; ലക്ഷ്യം യൂറോപ്പ്? ഇറാൻ വൻ പദ്ധതിയിടുന്നതായി റിപ്പോർട്
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ അമേരിക്ക സംഘർഷം തുടർന്നാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വിവരം റിപ്പോർട്...
മിസൈൽ ആക്രമണം; ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെച്ച് യുഎഇ
ദുബായ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായി എല്ലാത്തരം വ്യാപാര, സാമ്പത്തിക ഇടപാടുകളും അടിയന്തരമായി നിർത്തിവെച്ച് യുഎഇ. മേഖലയിൽ സമാധാനവും സ്‌ഥിരതയും പുനഃസ്‌ഥാപിക്കാൻ നയതന്ത്ര സംഭാഷണങ്ങൾക്കും സഹകരണത്തിനും രാജ്യം പ്രതിജ്‌ഞാബദ്ധമാണെന്ന് യുഎഇ അറിയിച്ചു.
പരമാധികാരവും സുരക്ഷയും...
‘ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല; ഹോർമുസ് തുറന്നുകിടക്കുന്നു’
വാഷിങ്ടൻ: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചർച്ച നിശ്‌ചയിച്ചിട്ടില്ല. നാവിക ഉപരോധം പൂർണമായ തോതിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. കടലിൽ സ്‌ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കം...
ഹോർമുസ് യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; നടക്കുന്ന കാര്യമല്ലെന്ന് ഇറാൻ
ന്യൂയോർക്ക്: ഹോർമുസിൽ അവകാശവാദങ്ങൾ തുടർന്ന് അമേരിക്കയും ഇറാനും. ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയായി ഇറാൻ രംഗത്തെത്തി.
ഒരു ട്വീറ്റ് പങ്കുവെച്ചാലോ...
ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം; ശക്‌തമായി അപലപിച്ച് യുഎഇ
അബുദാബി: ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ കപ്പപ്പലുകൾക്ക് നേരെ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു...
‘ഹോർമുസ് തുറന്നാൽ ആണവക്കരാറിൽ നിന്ന് പിൻമാറാം’; അയഞ്ഞ് ട്രംപ്
വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. ഹോർമുസിന് വേണ്ടിയാണ് പിൻമാറ്റം എന്നാണ് സൂചന. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിൽ എത്തണമെന്ന നിർബന്ധം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...




































