Wed, Sep 2, 2026
36 C
Dubai
Home Tags Iran Attack Gulf Countries

Tag: Iran Attack Gulf Countries

ഭീഷണി ഉയർത്തരുത്, അമേരിക്ക നിലപാട് തിരുത്താതെ ഹോർമുസ് തുറക്കില്ല; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ കടുംപിടിത്തം തുടർന്ന് അമേരിക്കയും ഇറാനും. അമേരിക്ക അവരുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾക്കെതിരെ ഇനി അമേരിക്ക സൈനികഭീഷണി ഉയർത്തരുതെന്നും ഇറാൻ സുരക്ഷാസമിതി സെക്രട്ടറിയും...

ഹോർമുസ് തുറക്കാനുള്ള കരാർ ഉടൻ, ഇല്ലെങ്കിൽ ശക്‌തമായ ആക്രമണം; ട്രംപ്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ശക്‌തമായി ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച...

ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി; നാളെയോടെ കരാറിൽ ഒപ്പിട്ടേക്കും

വാഷിങ്ടൻ: ഒമാൻ-ഇറാൻ-യുഎസ് ചർച്ചകൾ ശുഭപ്രതീക്ഷയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഇന്നത്തോടെ കരാറിലേക്ക് എത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റിന്റെ പ്രസ്‌താവന. ഇറാനുമായി...

ചർച്ചകൾ പുരോഗമിക്കുന്നു; ഇറാന്റെ അവസാന അവസരമാണിതെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാൻ-ഇസ്രയേൽ ചർച്ച പ്രതിസന്ധിയിൽ. ഇറാനുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിക്കുമ്പോൾ, യുഎസുമായി നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. അതേസമയം, ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും...

അവർ അഭ്യർഥിച്ചു, ആക്രമണങ്ങൾ റദ്ദാക്കി; കരാറിൽ വൈകാതെ എത്തുമെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനും മറ്റു പശ്‌ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്‌ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും...

വൻ ആക്രമണത്തിന് യുഎസ്, ഇസ്രയേൽ പങ്കാളിയാകും; തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിങ്ടൻ: ഇറാനെതിരെ ശക്‌തമായ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യുഎസിന്റെ ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇറാന്റെ ഊർജ ഇൻഫ്രാസ്‌ട്രക്‌ചറുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം ആസൂത്രണം...

ഇനി ഞങ്ങളുടെ ഊഴമെന്ന് ട്രംപ്; ഇറാനിൽ കനത്ത വ്യോമാക്രമണവുമായി യുഎസ്

ടെഹ്‌റാൻ: ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ താവളം ലക്ഷ്യമിട്ട് ഇറാൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായായാണ് യുഎസിന്റെ നടപടി. പശ്‌ചിമേഷ്യയിൽ യുഎസ് സൈന്യത്തിന് നേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ...

‘മറുപടിയുണ്ടാകും’; കപ്പൽ ആക്രമണത്തിൽ യുക്രൈന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുക്രൈനിന്റെ നടപടിയിൽ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തിയ അരാഗ്‌ചി, ശക്‌തമായ...
- Advertisement -