Fri, Apr 24, 2026
38 C
Dubai
Home Tags Israel- Iran Conflict

Tag: Israel- Iran Conflict

കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം; എണ്ണ കടലിലേക്ക് ചോർന്നു, ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ

ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ...

ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 1045, ഡ്രോണുകൾ തകർത്ത് ഖത്തറും യുഎഇയും

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സ്‌മരണാർഥം നടത്താനിരുന്ന ചടങ്ങുകൾ...

പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഇറാന് ഇസ്രയേലിന്റെ ഭീഷണി

ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ...

പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നതിനിടെ, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്. സ്‌പൈസ്‌ജെറ്റ്: ഇന്ന് ഫുജൈറയിൽ നിന്ന്...

കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു; ദുബായിലും ആക്രമണം

ടെൽ അവീവ്: ഗൾഫ് രാജ്യങ്ങളിലെ ഇറാൻ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടന്നു. കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതിനെ തുടർന്ന് 11 വയസുകാരി മരിച്ചതായി...

നീണ്ട യുദ്ധത്തിന് തയ്യാർ, അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ല; ഇറാൻ

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ്...

മധ്യപൂർവേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: മധ്യപൂർവേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിങ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നത്...

‘ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ തയ്യാർ’; പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ റഷ്യ

മോസ്‌കോ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യക്ക് എണ്ണവിതരണവുമായി ബന്ധപ്പെട്ട് സഹായ വാഗ്‌ദാനവുമായി റഷ്യ. ഇറാന് നേരെ യുഎസും ഇസ്രയേലും നടത്തിയ ആക്രമണവും, അതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളെയടക്കം ലക്ഷ്യമിട്ട് ഇറാൻ...
- Advertisement -