Tag: Israel- Iran Conflict
ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക
വാഷിങ്ടൻ: കുവൈത്തിന് നേരെയും ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്‌ഥാനവും മേഖലയിലെ മറ്റൊരു വ്യോമത്താവളവും അക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ അവകാശവാദം തള്ളി യുഎസ് സൈന്യം.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ...
‘നന്ദികെട്ടവൻ’; നെതന്യാഹുവിനോട് സ്വരം കടുപ്പിച്ച് ട്രംപ്, ലബനനിലെ നടപടി തടഞ്ഞു
വാഷിങ്ടൻ: ലബനനിലെ സൈനിക നടപടിയിൽ ഇസ്രയേലിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ കരാർ ലംഘിച്ച്...
പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; യുഎസുമായുള്ള ചർച്ച നിർത്തി ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ ലോകം. യുഎസുമായുള്ള എല്ലാ സമാധാന ചർച്ചകളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിലാണ് ഇറാന്റെ നടപടിയെന്നാണ് വിവരം.
ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം...
ലബനനിൽ ഇസ്രയേൽ സേനാവിന്യാസം; ബൂഫോ കോട്ട പിടിച്ചെടുത്തു
ബെയ്‌റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. തന്ത്രപ്രധാനമായ ബൂഫോ കോട്ടയടക്കം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്. 2000ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള...
ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം
വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ്...
ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഒമാന് മുന്നറിയിപ്പുമായി ട്രംപ്
ടെഹ്‌റാൻ: സമാധാന ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ്...
ഹോർമുസ് ഒരു മാസത്തിനുള്ളിൽ പഴയ നിലയിലേക്ക്; ഉടമ്പടിയുടെ കരട് രേഖ പുറത്ത്
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ്...
നിർണായക ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ; വീണ്ടും യുഎസ് ആക്രമണം
ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണായക വിഷയങ്ങളിലെ ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ. സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം.
ഖത്തർ...




































