Tag: Italy PM Giorgia Meloni
ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി
റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ തയ്യാറെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോനി. ക്ളാസ് മുറികളിൽ വിദ്യാർഥികളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ടുള്ള നടപടി ഉടൻ തന്നെ സർക്കാർ കൊണ്ടുവരുമെന്നും മേലോനി പറഞ്ഞു.
പാരമ്പര്യത്തിന്റെ പേരിൽ...





























