Sat, May 18, 2024
38.8 C
Dubai
Home Tags Jai Shri Ram

Tag: Jai Shri Ram

ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി

പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്‌തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി സംസ്‌ഥാന സമിതി അംഗം ബി...

വലിയ ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചു; സംസ്‌ഥാന അധ്യക്ഷന്‍

പത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള സ്‌ഥലങ്ങളിലെല്ലാം ബിജെപിക്ക്  വിജയിക്കാന്‍  സാധിച്ചുവെന്ന്  സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്‌താവന. 'സംസ്‌ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്‌ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു....

ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി

പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...

സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു

പാലക്കാട്: മതാധിഷ്‌ടിത രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ 'ജയ്ശ്രീറാം ഫ്‌ളക്‌സ്' സംഭവത്തില്‍ പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ...

‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി

രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ...
- Advertisement -