Sat, May 4, 2024
34.3 C
Dubai
Home Tags Jai Shri Ram

Tag: Jai Shri Ram

യുപിയിൽ മുസ്‌ലിംകളെ കൊണ്ട്‌ ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ മൂന്ന് മുസ്‌ലിം പുരുഷൻമാരെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഖാർഗുപൂർ ജില്ലയിലെ പണ്ഡിറ്റ് ഗ്രാമത്തിലാണ് സംഭവം....

മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ‘ആള്‍ദൈവം’ രാംപാലിന്റെ അനുയായികള്‍...

‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു; രണ്ടുപേര്‍ അറസ്‍റ്റില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്‌ജയിനില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം മധ്യവയസ്‌കന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്. മധ്യവയസ്‌കനെ യുവാക്കള്‍...

‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി...

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...

പാലക്കാട് നഗരസഭയിലെ മഹാത്‌മാ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടി. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ് സംഭവം. മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപി പതാക ശ്രദ്ധയില്‍ പെട്ടതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി....

ജയ് ശ്രീറാം വിവാദത്തിൽ വെട്ടിലായി ബിജെപി; ഭിന്നത രൂക്ഷം

പാലക്കാട്: നഗരസഭയിലെ തുടർച്ചയായ വിവാദങ്ങളിൽ വെട്ടിലായി ബിജെപി. ജയ് ശ്രീറാം ബാനറിനും ബിജെപിയുടെ മുഖം മിനുക്കാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ വിവാദങ്ങളിലും ആരോപണങ്ങളിലും പാർട്ടി കൂടുതൽ മുങ്ങുകയാണ് ഉണ്ടായത്. ബാനറുയർത്തിയ സംഭവത്തിന് ശേഷം കേരളം...

ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് വി മുരളീധരൻ

കൊച്ചി: പാലക്കാട് നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ബിജെപി പ്രവർത്തകർ നഗരസഭാ കെട്ടിടത്തിൽ ജയ്...
- Advertisement -