Tag: J&K Reorganisation Bill-2021
ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കും; അമിത് ഷാ
ന്യൂഡെല്‍ഹി: ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകസഭയില്‍ ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്മേല് നടന്ന ചര്‍ച്ചയിലാണ് അമിത് ഷായുടെ പ്രതികരണം.
ഈ...