Mon, May 6, 2024
32.1 C
Dubai
Home Tags Job Offer Fraud

Tag: Job Offer Fraud

തൊഴിൽ തട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്‌ണൻ ഉൾപ്പെട്ടതായി ആരോപണം; ശബ്‌ദരേഖ പുറത്ത്

തിരുവനന്തപുരം: സരിതാ നായർ ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച്...

സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസ്; സിപിഐ പഞ്ചായത്തംഗം അറസ്‌റ്റിൽ

വെള്ളറട: സരിതാ നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഒന്നാംപ്രതിയായ കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് അംഗം ആനാവൂർ കോട്ടക്കൽ പാലിയോട് പുത്തൻവീട്ടിൽ...

ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2019ലാണ്...

തൊഴിൽ തട്ടിപ്പ്; സരിതക്കെതിരെ കൂടുതൽ തെളിവുകളുമായി കൂട്ടുപ്രതി

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത്‌ സരിത എസ് നായരെന്ന് കൂട്ടുപ്രതി രതീഷ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിതയാണെന്ന് കേസിലെ ഒന്നാം പ്രതിയായ രതീഷിന്റെ...

സരിതക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ്; പരാതിക്കാരന് വധഭീഷണി

തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. അതേസമയം, കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്...

സർക്കാർ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ; തൊഴിൽ തട്ടിപ്പ് കേസിൽ തെളിവുകൾ പുറത്ത്

നെയ്യാറ്റിൻകര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായർക്കും കൂട്ടാളികൾക്കുമെതിരെ തെളിവുകൾ പുറത്ത്. തട്ടിപ്പിനായി ബെവ്കോ എംഡിയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, കെടിഡിസി...

ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സരിത നായരടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

നെയ്യാറ്റിന്‍കര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിത എസ് നായരുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ബിവറേജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം...

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതികൾ പിടിയിൽ

കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ എന്ന ഏജൻസിയുടെ നടത്തിപ്പുകാരാണ് അറസ്‌റ്റിലായത്. കുവൈത്ത്, ഷാർജ, കാനഡ...
- Advertisement -