Thu, Apr 18, 2024
29.8 C
Dubai
Home Tags Johnson and Johnson covid vaccine

Tag: Johnson and Johnson covid vaccine

ഉപയോഗം ക്യാന്‍സറിന് കാരണം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡർ നിർത്തുന്നു

ന്യൂയോര്‍ക്ക്: കാന്‍സര്‍ ഭീഷണി നിലനിൽക്കുന്നതായി ചുണ്ടിക്കാട്ടി 38 ആയിരത്തോളം ആളുകള്‍ യുഎസിലെ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വിൽപന അവസാനിപ്പിച്ച ജോണ്‍സണ്‍...

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. വ്യാഴാഴ്‌ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്‌ഥാനമായ 'ബയോളജിക്കൽ ഇ' എന്ന കമ്പനിയുമായി...

വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയുള്ള അപേക്ഷ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. അപേക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്‌തമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു. ജോൺസൺ ആൻഡ്...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ജൂലൈയോടെ ഇന്ത്യയിൽ ലഭ്യമാകും

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ജൂലൈ മാസത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സൂചന. യുഎസ് ആസ്‌ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേസമയം, കുറഞ്ഞ അളവിൽ...

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം

ലണ്ടൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് യുകെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ 'ജാന്‍സന്‍' വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെതിരെ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍...

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; വാക്‌സിൻ ഉൽപാദനത്തിൽ സഹകരിക്കാൻ തയാറെന്ന് അമേരിക്ക

ഡെൽഹി: കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു. യുഎസ് ഉൽപാദിപ്പിക്കുന്ന...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ എടുത്തവർക്കുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവം; ഇഎംഎ

ഹേഗ്: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ പാർശ്യഫലമായുള്ള രക്‌തം കട്ടപിടിക്കൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളുവെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്റർ ഇഎംഎ. അപകടസാധ്യതയേക്കാൾ വാക്‌സിന്റെ പ്രയോജനമാണ് കൂടുതലെന്നും ഏജൻസി വ്യക്‌തമാക്കി. അസാധാരണ രക്‌തം കട്ടപിടിക്കൽ...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗം പുനരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പിന്റെ അനുമതി. കുത്തിവെച്ചതിന് ശേഷം രക്‌തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് ഏപ്രിൽ 14നാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ...
- Advertisement -