Fri, May 3, 2024
30.8 C
Dubai
Home Tags K Muraleedharan About Election

Tag: K Muraleedharan About Election

‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ മുരളീധരൻ എംപി. കെ കരുണാകരൻ സ്‌മാരക നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ...

കേരളത്തിൽ കോണ്‍ഗ്രസ് തകരില്ല; തുടർഭരണം ലഭിച്ചതിൽ സിപിഐഎമ്മിന് അഹങ്കാരമെന്നും മുരളീധരൻ

തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ലെന്ന് കെ മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് പറഞ്ഞ മുരളീധരന്‍ തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഐഎമ്മിന് അഹങ്കാരമായെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി കേന്ദ്രീകരിക്കാന്‍...

നിയമസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിറ്റിംഗ് എംഎല്‍എമാര്‍ മണ്ഡലം മാറരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എംപിമാര്‍ നിയമസഭയിലേക്ക് മൽസരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ്...

നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പണിയെടുക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടി സീറ്റ്...

ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം; കെ മുരളീധരന്‍

കോഴിക്കോട് : തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും, പാര്‍ട്ടിയിലെ പുനഃസംഘടനയെ പറ്റി പറയേണ്ടതെല്ലാം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്‌തമാക്കി കെ മുരളീധരന്‍ എംപി. കൂടാതെ പാര്‍ട്ടിയില്‍ പുതിയ പദവി...
- Advertisement -