Sun, Jun 16, 2024
35.4 C
Dubai
Home Tags Kalamasery Landslide

Tag: Kalamasery Landslide

കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക്...

കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അപകടത്തിന് കാരണം അനധികൃത നിര്‍മാണമെന്ന് നാട്ടുകാര്‍

കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തു നിന്ന്...

മണ്ണിടിഞ്ഞ് അപകടം; കളമശ്ശേരിയിൽ മരണം നാലായി, ഒരാൾക്കായി തിരച്ചിൽ

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഏഴ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. സംഭവം നടന്നയുടൻ പുറത്തെത്തിച്ചതിനാൽ...

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; നാല് പേർ കുടുങ്ങി കിടക്കുന്നതായി സൂചന

കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം...
- Advertisement -