Tag: Kerala Assembly Election Result
തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം
തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വലിയ തിരിച്ചടിയോടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടി കനത്ത പരാജയത്തിലേക്ക്...
പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദിച്ച് കെജ്‌രിവാള്‍
ന്യൂഡെൽഹി: കേരളത്തിൽ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനമറിയിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പിണറായി വിജയൻ സർ, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനക്ഷേമ ഭരണം കാഴ്‌ച...
മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു
ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു...
കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം
വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് പിണറായിസം; പിസി ജോർജ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം ആണെന്ന് വ്യക്‌തമാക്കി പിസി ജോർജ്. 40 വർഷങ്ങൾക്ക് ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം...
മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു
കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ്...
കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് മുന്നേറ്റം; എൻ ജയരാജിന് വിജയം
കോട്ടയം: ശക്‌തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം നേതാവായ ജയരാജ് മിന്നുംജയം നേടിയത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴക്കനും...
വിജയം എകെജിയ്‌ക്ക് സമർപ്പിക്കുന്നു; എംബി രാജേഷ്
പാലക്കാട്: വിജയം എകെജിയ്‌ക്ക് സമര്‍പ്പിച്ച് തൃത്താലയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി എംബി രാജേഷ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് തൃത്താലയില്‍ 2571 വോട്ടിന് എംബി രാജേഷ് യുഡിഎഫ് സ്‌ഥാനാർഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു...






































