Mon, Jun 8, 2026
33.1 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

‘ലീ​ഗ് അവരുടെ അവസാനത്തെ അസ്‌ത്രവും എനിക്കെതിരെ ഉപയോഗിച്ചു’; വിജയത്തിൽ പ്രതികരിച്ച് ജലീൽ

മലപ്പുറം: എല്‍ഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുക ആണെന്ന് കെടി ജലീല്‍. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നടത്തിയത് അതി​ഗംഭീര മുന്നേറ്റമാണ്. സീറ്റുകള്‍ നിലനിര്‍ത്തിയതിന് ഒപ്പം മറ്റ് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു. മുസ്‌ലിം...

ഇടതുമുന്നണി ജനങ്ങൾക്കൊപ്പം; ബിജെപിയുടെ തോൽ‌വിയിൽ അഭിമാനം; കോടിയേരി

തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള തുടർ പ്രവർത്തനങ്ങൾ എൽഡിഎഫ് സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. വിജയം കണക്കിലെടുത്തു കൊണ്ട് എൽഡിഎഫ് പ്രവർത്തകർ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സിപിഎം...

വൈക്കത്തും ഏറ്റുമാനൂരിലും വിജയം നേടി ഇടത് മുന്നണി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാനഘട്ടത്തിൽ വൈക്കം, ഏറ്റുമാനൂർ എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം സ്വന്തമാക്കി. വൈക്കം മണ്ഡലത്തിൽ നിന്നും വീണ്ടും വിജയം ഉറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ് സ്‌ഥാനാർഥി സികെ ആശ. വൈക്കം മണ്ഡലത്തിൽ...

അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം; ധർമ്മടത്ത് വിജയിച്ച് പിണറായി വിജയൻ

കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ വിജയിച്ചു. 48051 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാര്‍ഥി സി രഘുനാഥിനേയും എന്‍ഡിഎ സ്‌ഥാനാര്‍ഥി സികെ പത്‌മനാഭനേയും പരാജയപ്പെടുത്തിയാണ്...

കുഞ്ഞുടുപ്പ് നീട്ടി ചോദിച്ചു; വാളയാർ അമ്മക്ക് ധർമ്മടം നൽകിയത് ആയിരത്തിലേറെ വോട്ടുകൾ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അഞ്ചാം സ്‌ഥാനമാണ് ഇവർക്ക് ലഭിച്ചത്. അകെ 9...

കയ്‌പമംഗലത്ത് ഇടി ടൈസൺ വിജയിച്ചു

തൃശൂർ: കയ്‌പമംഗലം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ഇടി ടൈസൺ വിജയിച്ചു. 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടൈസൺ വിജയം നേടിയത്. സംസ്‌ഥാനത്തെ മണ്ഡലങ്ങളിൽ തുടർച്ചയായി എൽഡിഎഫ് സ്‌ഥാനാർഥികൾ നേട്ടം കൈവരിക്കുകയാണ്. നിലവിൽ 99 സീറ്റുകളിലാണ് എൽഡിഎഫ്...

അപ്രതീക്ഷിത തോൽവി, ജനവിധി മാനിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലേത് അപ്രതീക്ഷിത ജനവിധിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രതീക്ഷിത തോൽവിയാണ് സംഭവിച്ചതെന്നും എന്നാൽ ജനവിധി തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപ്രതീക്ഷിതമായ ഒരു പരാജയമാണ് കേരളത്തില്‍ യുഡിഎഫിന് സംഭവിച്ചത് എന്നായിരുന്നു...

തൃപ്പൂണിത്തുറയിൽ വിജയിച്ച് കെ ബാബു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു വിജയം സ്വന്തമാക്കി. 203 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ ബാബു...
- Advertisement -