Tag: Kerala Assembly Election Result
തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു
തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്‌ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്.
മുതിർന്ന കോൺഗ്രസ്...
ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍
പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...
വിജയം ആവർത്തിക്കാൻ വീണ ജോർജ്; ഭൂരിപക്ഷം ഉയരുന്നു
പത്തനംതിട്ട: ആറൻമുളയിൽ ഇടതുപക്ഷ വിജയം ഉറപ്പിച്ച് വീണ ജോർജ്. ഒടുവിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് 13,471 വോട്ടുകൾക്കാണ് വീണ ജോർജ് ലീഡ് ചെയ്യുന്നത്.
2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറൻമുളയിൽ നിന്നും...
ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന്‍ ശ്രമിച്ച ആളുകള്‍ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി...
ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പൻ വിജയിച്ചു
കോട്ടയം : ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുൻപ് വലിയ രാഷ്‌ട്രീയ തീരുമാനമെടുത്ത് ഇടത് മുന്നണിയിൽ ചേർന്ന ജോസ് കെ മാണിക്ക് പാലായിൽ പരാജയം. 13,000ൽ അധികം വോട്ടുകൾക്ക് പാലായിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി...
താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി
മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...
കേരളത്തിലെ എല്ലാ ദൈവങ്ങളും കടുത്ത മതേതരവാദികൾ; പരിഹാസ പോസ്‌റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്
കൊച്ചി: കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികളാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്നാണ് പരിഹാസ പോസ്‌റ്റുമായി ആട്, അഞ്ചാം പാതിരാ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ...
ഒറ്റപ്പാലത്ത് ഇടത് മുന്നണിയുടെ കെ പ്രേംകുമാർ വിജയിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേംകുമാര്‍ സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ...




































