Tag: kerala education department
ഓണാഘോഷം; 21ആം തീയതി നടത്താനിരുന്ന പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയാണ് മാറ്റിയത്. 21ആം തീയതി നടക്കേണ്ട എട്ടാം ക്ളാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് തീരുമാനം. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർഥികളും...
ഓണപ്പരീക്ഷ ഓഗസ്‌റ്റ് 13 മുതൽ; 22ന് സ്‌കൂളുകൾ അടയ്‌ക്കും, 31ന് തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്‌റ്റ് 13 മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് 13ന് പരീക്ഷകൾ തുടങ്ങുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 14നാണ് പരീക്ഷ തുടങ്ങുക.
രാവിലെ 10 മുതൽ 12.15...
കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകം; മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്‌ക്ക് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്‌ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണെന്നും മന്ത്രി...
പൊന്നാനിയിലെ പ്ളസ്‌വൺ പ്രതിസന്ധി; എംഎൽഎയുടെ നേതൃത്വത്തിൽ ക്യാംപ് നടന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാപ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി.
രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത...
എംഎൽഎയുടെ ഇടപെടൽ; പൊന്നാനിയുടെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20),...
അധ്യാപക സംഘടനകളുടെ എതിർപ്പ്; കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ...
സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്കും സ്‌ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ്) യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ,...
പരിപാടി ‘കളറാകട്ടെ’, സ്‌കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; മന്ത്രി
തൃശൂർ: ആഘോഷങ്ങൾ 'കളറാക്കാൻ' ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കൊരു സന്തോഷ വാർത്ത. കലോൽസവം, കായികമേള, ശാസ്‌ത്രമേള തുടങ്ങി സ്‌കൂളിൽ നടക്കുന്ന എല്ലാ ആഘോഷ ദിനങ്ങളിലും കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഫേസ്ബുക്ക്...





































