Tag: Kerala Local Body by Election 2026
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് 19 സീറ്റ്, എൽഡിഎഫിന് 18, എൻഡിഎക്ക് ഒന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ യുഡിഎഫും 18 സീറ്റുകളിൽ എൽഡിഎഫും വിജയിച്ചു. എൻഡിഎ ഒരു സീറ്റിലും വിജയിച്ചു. യുഡിഎഫിന് സീറ്റ് നഷ്‌ടമാണ് ഇക്കുറി ഉണ്ടായത്....






























