Tag: Kerala Politics
‘പ്രതിപക്ഷ നേതാവായി പിണറായി വേണ്ട’; ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിൽ സിപിഎമ്മിനുള്ളിൽ വിമർശനം. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രി ആക്കാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
രണ്ടുതവണ പിണറായി ഇളവ് വാങ്ങി,...
വാഹനവ്യൂഹം വേണ്ട; മുഖ്യമന്ത്രിയുടെ യാത്രയിൽ പൈലറ്റും എസ്‌കോട്ടും മാത്രം
തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് വിഡി. സതീശൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദ്ദേശമാണ്...
‘രമേശ് ചെന്നിത്തല എന്റെ നേതാവ്, ഉറപ്പായും കാണും; മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും’
തിരുവനന്തപുരം: മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി.സതീശൻ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കും. കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി...
‘ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വിഡി. സതീശന് പൂർണ പിന്തുണ’
ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വിഡി. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്...
സർക്കാർ രൂപീകരണം; വിഡി സതീശനെ ക്ഷണിച്ച് ഗവർണർ, സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നിയമസഭാകക്ഷി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി. സതീശൻ രാജ്‌ഭവനിലെത്തി ഗവർണറെ...
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷത്തെ ഇനി പിണറായി വിജയൻ നയിക്കും. സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കുന്നത്.
വിഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
വിഡി. സതീശന്റെ സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച; കോൺഗ്രസ് നേതൃനിര കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി. സതീശൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്‌ഞ. ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃനിര തന്നെ കേരളത്തിലേക്ക് എത്തും.
ലോക്‌സഭാ പ്രതിപക്ഷ...
കേരളം നയിക്കാൻ ജനനായകൻ; വിഡി. സതീശൻ മുഖ്യമന്ത്രി
ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച...




































