Fri, Jun 5, 2026
30.9 C
Dubai
Home Tags Kerala Politics

Tag: Kerala Politics

മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. പികെ. കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്‌ഞ ചെയ്‌തു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്‌ഞ തുടരുകയാണ്. കർണാടക മുഖ്യമന്ത്രി...

വിഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്‌ഞ രാവിലെ പത്തിന്

തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ്...

മന്ത്രിമാരും വകുപ്പുകളും റെഡി; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ ടീം യുഡിഎഫ് റെഡി. മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പുകൾ ഏതൊക്കെയെന്നും ഉറപ്പായി. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും. അപ്രതീക്ഷിതമായി യൂത്ത്...

വിഡി. സതീശന് ധനകാര്യം, ചെന്നിത്തലക്ക് ആഭ്യന്തരം; മുരളീധരന് ആരോഗ്യം

തിരുവനന്തപുരം: ചർച്ചകൾക്ക് ശേഷം മന്ത്രിമാരിലും വകുപ്പുകളിലും ഏകദേശ ധാരണ. ഇന്ന് വൈകീട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശന് ധനവകുപ്പ് ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം),...

‘തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കും ഗോവിന്ദനും; ഇരുവരും ഉടൻ ഒഴിയണം’

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിൽ സിപിഎമ്മിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. തളിപ്പറമ്പിൽ പികെ. ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും പ്രതിസന്ധി...

വകുപ്പുകളിൽ ഏകദേശ ധാരണ; കോൺഗ്രസിന് 12 മന്ത്രിമാർ, ലീഗിന് 5

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. വകുപ്പുകളിൽ ഉച്ചയോടെ...

സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു; മന്ത്രിമാരെ രാത്രിയോടെ അറിയാം

തിരുവനന്തപുരം: കോൺഗ്രസിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ചർച്ചകൾക്കായി കെപിസിസി ആസ്‌ഥാനത്ത് രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. രാത്രിയോടെ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്‌തത വന്നേക്കും. മന്ത്രിമാരുടെ അന്തിമ പടികയ്‌ക്ക് ഉടൻ...

സർക്കാർ രൂപീകരണം; ഘടകകക്ഷികളുമായി ചർച്ച ഇന്ന്, മന്ത്രിമാരെ ഉടനെ അറിയാം

തിരുവനന്തപുരം: സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. രാവിലെ പത്തുമണിക്കാണ്...
- Advertisement -