Tag: Kerala Politics
വയോജന വകുപ്പ് സിപി. ജോണിന്; ഉത്തരവ് ഉടൻ
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന വയോജന വകുപ്പിന്റെ മന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായി. മന്ത്രി സിപി. ജോണിന് വകുപ്പ് നൽകാനാണ് ധാരണ. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി....
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്‌പീക്കർ; 101 അംഗങ്ങൾ പിന്തുണച്ചു
തിരുവനന്തപുരം: 16ആം നിയമസഭയുടെ സ്‌പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ സിപിഎമ്മിന്റെ എസി. മൊയ്‌തീനെയും മൂന്നുപേർ ബിജെപിയുടെ ബിബി....
എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു; സ്‌പീക്കർ തിരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: 16ആം നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്‌ഞ.
പ്രോടെം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാ...
സണ്ണി ജോസഫിന് വൈദ്യുതി, അനിൽ കുമാറിന് റവന്യൂ; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം വിഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. വൻ അഴിച്ചുപണിയാണ് വകുപ്പ് വിഭജനത്തിൽ നടന്നത്. മുഖ്യമന്ത്രി വിഡി. സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് ലഭിച്ചത്....
സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: തിരുവനന്തപുര-കാസർഗോഡ് സിൽവർ ലൈൻ (കെ. റെയിൽ) പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 2020ൽ പുറത്തിറക്കിയ എല്ലാ വിജ്‌ഞാപനവും സർക്കാർ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും റദ്ദാക്കി.
കെ.റെയിൽ പ്രതിഷേധവുമായി...
വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്‌പീക്കറുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വിഡി.സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക്...
വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല; ഫിഷറീസ് ആർക്ക് നൽകണമെന്നതിൽ ചർച്ച
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്‌ച വൈകീട്ടോടെ വിജ്‌ഞാപനം ഇറക്കാനായിരുന്നു ധാരണ. എന്നാൽ ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസങ്ങൾക്ക് കാരണം.
ഫിഷറീസ്...
കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വിഡി. സതീശൻ. സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ...





































