Tag: Kerala schools reopening
‘നല്ലൊരു സുഹൃദം ഉണ്ടാകണം, കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയണം’
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നു. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു...
അവധി കഴിഞ്ഞു, സ്‌കൂളുകൾ നാളെ തുറക്കും; പ്രവേശനോൽസവം പത്തുമണിക്ക്
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ....
അവധി കഴിഞ്ഞു, ഇനി സ്‌കൂളിലേക്ക്; പുതിയ പുസ്‌തകങ്ങൾ, പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്. മൂന്നുലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ളാസിലേക്ക് പ്രവേശിക്കുകയാണ്. സംസ്‌ഥാനത്ത് സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളിൽ ഒന്ന് മുതൽ...
സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍...
ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടിസി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്‌കൂളുകള്‍ വിദ്യാർഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം...
സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി
തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന്...
സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം
തിരുവനന്തപുരം: നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഓരോ ക്‌ളാസിലും മൂന്നിലൊന്ന് കുട്ടികളെ വച്ച് പഠനം ആരംഭിക്കാൻ ആലോചന. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അധ്യാപക സംഘടനകളാണ് ഇക്കാര്യം...
വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം...




































