Sun, Sep 6, 2026
35 C
Dubai
Home Tags Kidnapping

Tag: kidnapping

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക....

ആലുവ കൊലപാതകം; അന്വേഷണ സംഘം ബീഹാറിലേക്ക് തിരിച്ചു

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. അസ്‌ഫാക്കിന്റെ...

ആലുവ കൊലപാതകം; ചന്ദ്നിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ്...

ആലുവ കൊലപാതകം; പ്രതിയുടെ പൗരത്വത്തിലും അന്വേഷണം- ഡിഐജി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തെ രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് ഡിഐജി എ ശ്രീനിവാസ്. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ...

അസ്‌ഫാക് ആലം കൊടുംകുറ്റവാളി; പീഡനക്കേസിൽ മുമ്പും പ്രതി- ജാമ്യത്തിലിറങ്ങി മുങ്ങി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇയാൾ നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഡെൽഹിയിൽ പത്ത് വയസുകാരിയെ...

5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ; വീണാ ജോർജ്

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആശ്വാസനിധി പദ്ധതി...

ആലുവ കൊലപാതകം; എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത- ഇപി ജയരാജൻ

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പോലീസിന്റെ മണിവീര്യം...

ആലുവ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതി അസ്‌ഫാക് ആലത്തെ...
- Advertisement -